Surprise Me!

Tripple lockdown in kannur district,kerala | Oneindia Malayalam

2020-04-21 3,783 Dailymotion

Tripple lockdown in kannur district,kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയായി കണ്ണൂര്‍. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. നേരത്തെ കാസര്‍കോഡ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക ഡൗണ്‍ നടപ്പാക്കിയിരുന്നു. ജില്ലയിലുടനീളം നാളെ മുതല്‍ കര്‍ശന പരിശോധന നടക്കും.

Buy Now on CodeCanyon